play-sharp-fill
പ്രമേഹദിനത്തിൽ സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ; കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481 294 1000, 9072 726 190

പ്രമേഹദിനത്തിൽ സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ; കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481 294 1000, 9072 726 190

കോട്ടയം : നവംബർ 14 പ്രമേഹ ദിനത്തിൽ പ്രമേഹ ദിന സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ.

ജി ആർ ബി എസ് ( ഗ്ലൂക്കോസ് റാൻ്റം ബ്ലഡ് ഷുഗർ),ക്രിയാറ്റിൻ,കൊളസ്ട്രോൾ,ടി എസ് എച്ച്(തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ),ബയോതെസിയോമെട്രി, ഫ്രീ ഡയറ്റ് കൗൺസലിംഗ്, ഫ്രീ വൈറ്റൽ ചെക്കപ്പ്, ഫ്രീ ജനറൽ മെഡിസിൻ ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങിയവ ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :