video
play-sharp-fill

കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ഗൈനക്കോളജി ക്യാമ്പ് ഫെബ്രുവരി 22, 23 തിയതികളിൽ

കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ഗൈനക്കോളജി ക്യാമ്പ് ഫെബ്രുവരി 22, 23 തിയതികളിൽ

Spread the love

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഫെബ്രുവരി 22, 23 തിയതികളിൽ സൗജന്യ ഗൈനക്കോളജി ക്യാമ്പ് ഒരുക്കുന്നു. ലാപ്രോസ്കോപിക് സർജറി കോൺസൽട്ടേഷൻ, സ്ത്രീരോഗങ്ങളുടെ സാധ്യത നിർണ്ണയo, വേദനരഹിത സുഖപ്രസവ കൗൺസിലിങ് തുടങ്ങിയവക്ക് സൗജന്യ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്.

ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രേത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി വിളിക്കു : 04812941000, 9072726190