
കോട്ടയം : കോട്ടയം കിംസ് ഹെൽത്തിൽ വെരിക്കോസ് വെയിൻ ചികിത്സാ ക്യാമ്പ് ആരംഭിച്ചു. ജൂലൈ 15-ന് സമാപിക്കും. വെരിക്കോസ് വെയിനിന് പൂർണ്ണ പരിഹാരം കാണുന്ന ചികിത്സയാണ് കിംസ് ഹെൽത്ത് വാഗ്ദാനം ചെയ്യുന്നത്. സൗജന്യ രജിസ്ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഒപ്പം, ലാബ് റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്. 1.20 ലക്ഷം രൂപയാണ് ഒരു കാലിൻ്റെ ശസ്ത്രക്രിയയുടെ നിരക്ക്.
ഫോൺ:
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group