video
play-sharp-fill
സെപ്റ്റംബർ 25 ലോക ശ്വാസകോശ ദിനം ; കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ; രാവിലെ 10 മുതൽ 1 മണി വരെ ; പി എഫ് ടി ടെസ്റ്റും സൗജന്യം

സെപ്റ്റംബർ 25 ലോക ശ്വാസകോശ ദിനം ; കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ; രാവിലെ 10 മുതൽ 1 മണി വരെ ; പി എഫ് ടി ടെസ്റ്റും സൗജന്യം

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 25ന് ലോക ശ്വാസകോശ ദിനം പ്രമാണിച്ച് സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഒരുക്കുന്നു. സാമൂഹികപ്രതിബന്ധതയുടെ ഭാഗമായി ശ്വാസകോശ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ്.

രാവിലെ 10 മുതൽ 1 മണി വരെ സൗജന്യ പി എഫ് ടി ടെസ്റ്റ്‌ ഉം ഒരുക്കിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം മനസിലാക്കാനും ബുദ്ധിമുട്ടുകൾ മനസിലാക്കാനും സഹായകമാവുന്നതാണ് ഈ ടെസ്റ്റ്‌.

ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group