കോട്ടയം കിംസ് ഹെൽത്ത് ഹോസ്പ്‌പിറ്റലിൽ ഡെർമറ്റോളജി ക്യാമ്പ് ആരംഭിച്ചു ; കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ബന്ധപ്പെടുക
കോട്ടയം : കിംസ് ഹെൽത്ത് ഹോസ്പ്‌പിറ്റലിൽ ഡെർമറ്റോളജി ക്യാമ്പ് ആരംഭിച്ചു. ഡിസംബർ 9 ന് ആരംഭിച്ച ക്യാമ്പ് ഡിസംബർ13 ന് അവസാനിക്കും.
ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ,പ്രോസീജറുകൾക്ക് 10% ഇളവ് തുടങ്ങിയവ ലഭ്യമാണ്.
ക്യാമ്പ് കാലയളവിൽ രജിസ്‌റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമേ ഈ പാക്കേജ് ബാധകമാകൂ, ഇൻഷുറൻസുള്ളവർക്ക് ഇളവുകളില്ല,നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.0481 294 1000, 9072 726 190
Third Eye News Live
0
Tags :