video
play-sharp-fill

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് ഒന്നിന് സൗജന്യ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു ;  കൂടുതൽ വിവരങ്ങൾക്കായി  0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് ഒന്നിന് സൗജന്യ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു ; കൂടുതൽ വിവരങ്ങൾക്കായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

2025 മാർച്ച് ഒന്നാം തീയ്യതി രാവിലെ 10 മണി മുതൽ 4 മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

ക്യാമ്പിൽ സ്ത്രീകൾക്കായി സൗജന്യ സെർവിക്കൽ കാൻസർ സ്ക്രീനിംങ്ങും , സൗജന്യ ഗൈനക്കോളജി പരിശോധനയും സെർവിക്സിലെ മാറ്റങ്ങൾ പരിശോധിക്കുന്നതിനുള്ള പാപ് സ്മിയർ പരിശോധനയും സൗജന്യമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags :