
കുമരകം : 10-ാം വാർഡിലെ കടൂപാലം എമ്പാക്കൽ ഭാഗങ്ങളിൽ വഴിവിളക്കുകൾ ഒരു മാസമായി തെളിയുന്നില്ലെന്ന് പരാതി.
നിരവധി തവണ വൈദ്യുതി ഓഫീസിൽ പരാതി പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ല.
കേവലം ഫ്യൂസ് വയർ ലൂസ് മാത്രമേ ഉള്ളൂ എന്നും അതു പോലും പരിഹരിക്കാത്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശവാസികളോടുള്ള അവഗണനയാണെന്നുമാണ് ആക്ഷേപം. നാട്ടുകാർ
ഫോണിലൂടെയും നേരിട്ടും പരാതി പറഞ്ഞിട്ട് ഒരു നടപടിയും സ്വീകരിക്കാൻ കെ എസ് ഇ ബി അധികൃതർ തയാറാകുന്നില്ല.