video
play-sharp-fill
കിളിരൂർ എസ്എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഇന്നു വിരമിക്കും

കിളിരൂർ എസ്എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഇന്നു വിരമിക്കും

 

കിളിരൂർ :എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഗീത
33 വർഷത്തെ മികവാർന്ന സേവനത്തിനുശേഷ സർവീസിൽ നിന്നും ഇന്നു വിരമിക്കും.സ്കൂളിലെ തുടർച്ചയായ

100% വിജയത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും, മുഖ്യധാരയൽ പ്രവർത്തിച്ച വ്യക്തിത്വം.

പ്രൈമറി സ്കൂൾ അധ്യാപികയായി 1991 ജൂണിൽ ജോലിയിൽ പ്രവേശിച്ചു.1998 ൽ ഹൈസ്കൂൾ അധ്യാപികയായി . മലയാളം, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ഐറ്റി മേഖലയിൽ പ്രഗൽഭ. ഭർത്താവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാതുക്കൽ കൃഷ്‌ണ ഗീതം വീട്ടിൽ എസ് രാധാകൃഷ്ണൻ ഭാരത് പെട്രോളിയത്തിൽ നിന്ന് വിരമിക്കുന്നതും ഇന്നു തന്നെ എന്ന പ്രത്യേകതയും ഉണ്ട്.