
കിളിമാനൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ ; പിടിയിലായത് പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് മാതാവിനൊപ്പം താമസിച്ചുവരികെയായിരുന്ന യുവാവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ കിളിമാനൂരിലാണ് സംഭവം നടന്നത്. എറണാകുളം മാറമ്പള്ളിക്കുന്നത്തുകര പാലച്ചോട്ടുപറമ്പിൽ ഷിബു (38) ആണ് പൊലീസ് പിടിയിലായത്.
പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് യുവാവ് അഞ്ച് വർഷമായി പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കിളിമാനൂർ എസ.്എച്ച്.ഒ കെ ബി മനോജ് കുമാർ, എസ്‌ഐ പ്രൈജു, എ.എസ്.ഐ സാജു, സിപിഒമാരായ റിയാസ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Third Eye News Live
0
Tags :