video
play-sharp-fill

കിക്ക് ബോക്സിങ്ങിൽ കേരളത്തിന് വേണ്ടി മെഡൽ നേടി കുമരകം സ്വദേശി ദിനു പൂങ്കളത്തിൽ

കിക്ക് ബോക്സിങ്ങിൽ കേരളത്തിന് വേണ്ടി മെഡൽ നേടി കുമരകം സ്വദേശി ദിനു പൂങ്കളത്തിൽ

Spread the love

കുമരകം : 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടന്ന വോക്കോ

ഇൻറ്റർ നാഷണൽ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ കുമരകം സ്വദേശിയായ ദിനു

പൂങ്കളത്തിൽ സിൽവർ മെഡൽ ജേതാവായി. കിക്ക് ബോക്സിങ്ങിൽ കേരളത്തിന് വേണ്ടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാമ്പ്യനാക്കുന്ന ആദ്യ കുമരകം കാരനാണ് ദിനു.

ദിനു കുമരകം ചൂരപ്പറമ്പിൽ കുടുംബാംഗമാണ്. ടി.കെ സോദരൻ, ലൈല സോദരൻ

ദമ്പതികളുടെ പുത്രനാണ് ദിനു. ഭാര്യ : പൂജ ദിനു, മക്കൾ : അദ്വൈത്, ആദിത്യൻ