
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന് കീഴിൽ ജോലി നേടാൻ അവസരം. റിസോഴ്‌സ് പേഴ്‌സൺസ് ജോലിക്കാരെയാണ് നിയമിക്കുന്നത്. പ്രതിദിനം പതിനായിരം രൂപവരെ ലഭിക്കുന്ന ജോലിയാണിത്. താൽപര്യമുള്ളവർ കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളുംകിഫ്ബിയിൽ റിസോഴ്‌സ് പേഴ്‌സൺ എംപാനൽമെന്റ്.
സീനിയർ പ്രൊജക്ട് അഡൈ്വസർ, പ്രൊജക്ട് അഡൈ്വസർ, സീനിയർ ടെക്‌നിക്കൽ അഡൈ്വസർ, പ്രൊജക്ട് സപ്പോർട്ട് എഞ്ചിനീയർ, പ്രൊജക്ട് അസോസിയേറ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ്യത
സീനിയർ പ്രോജക്ട് അഡ്വൈസർപ്രോജക്ട് എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് മേഖലകളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം.
പ്രോജക്ട് അഡ്വൈസർപ്രോജക്ട് എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് മേഖലകളിൽ 10 വർഷത്തെ പരിചയം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ, റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് കിഫ്ബി നിയമനം തെരഞ്ഞെടുക്കുക. നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കുക. യോഗ്യരായവർക്ക് നൽകിയിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കാം.
അപേക്ഷ: https://cmd.kerala.gov.in/



