
തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രൊജക്‌ട് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
കിഫ്ബിക്ക് കീഴിലുള്ള പ്രൊജക്ടിലേക്ക് താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
അവസാന തീയതി: സെപ്റ്റംബര്‍ 11

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
കിഫ്ബിക്ക് കീഴില്‍ പ്രൊജക്‌ട് അപ്രൈസല്‍ ഡിവിഷനില്‍- പ്രൊജക്‌ട് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.
പ്രായപരിധി
35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
Experience in Electromechanical services and HVAC systems of buildings.
– Additional weightage for candidates having execution and billing experience in high value Government/public sector projects.
– Additional weightage for experience in preparation of project reports and appraisal reports of high value infrastructure projects.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
യോഗ്യരായവര്‍ക്ക് കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. കമ്ബനി വിജ്ഞാപനം വായിച്ച് മനസിലാക്കുക.
അപേക്ഷ: https://cmd.kerala.gov.in/