കിടങ്ങൂര്‍ സഹകരണബാങ്കിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി
സ്വന്തം ലേഖിക
കിടങ്ങൂര്‍: കിടങ്ങൂര്‍ സഹകരണബാങ്കില്‍ 2019 ല്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി.
നിയമനങ്ങൾ നടത്തിയത്
അനധികൃതമായാണെന്ന കണ്ടെത്തലിലാണ് നടപടി. പ്യൂണ്‍, അറ്റന്‍ഡര്‍, സെയില്‍സ്മെന്‍ എന്നീ തസ്തികകളിലേക്ക് നടത്തിയ നിയമനങ്ങളാണ് ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന് റദ്ദാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാങ്ക് ലിസ്റ്റ് തയാറാക്കിയതിനെതിരേ കിടങ്ങൂര്‍ പടയാട്ട് ബാലചന്ദ്രന്‍നായര്‍ നല്കിയ പരാതിയിലാണ് നടപടി. സര്‍ക്കാര്‍ നിശ്ചയിച്ചു നല്കിയ പാനലില്‍ ഉള്‍പ്പെടാത്ത ഏജന്‍സിയാണ് പരീക്ഷ നടത്തിയത്.
Third Eye News Live
0