കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറ്റ്: രാത്രി 9ന് തന്ത്രി കിടങ്ങശ്ശേരി തരണനെല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി നാരായണൻ വിഷ്ണുദാസിന്റെയും മുഖ്യകാർമ്മികത്വത്തില്‍ കൊടിയേറ്റും.

Spread the love

പാലാ: കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നാളെ കൊടിയേറ്റ് . നാളെ രാവിലെ 9ന് കൊടിക്കയർ, കൊടിക്കൂറ സമർപ്പണം, വൈകിട്ട് 5.30ന് പഞ്ചാരിമേളം അരങ്ങേറ്റം, 6ന് സംഗീതസദസ്, 6.30ന് തിരുവരങ്ങിന്റെ ഉദ്ഘാടനം,

video
play-sharp-fill

7ന് ഭക്തിഗാന തരംഗിണി, 8 മുതല്‍ സോപാനസംഗീതം. 9ന് തന്ത്രി കിടങ്ങശ്ശേരി തരണനെല്ലൂർ രാമൻ നമ്ബൂതിരിപ്പാടിന്റെയും മേല്‍ശാന്തി നാരായണൻ

വിഷ്ണുദാസിന്റെയും മുഖ്യകാർമ്മികത്വത്തില്‍ കൊടിയേറ്റ്. 9.15ന് തിരുവാതിരകളി, 9.45ന് സംഗീതസദസ്. മാർച്ച്‌ 5നാണ് ആറാട്ട് ഉത്സവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ഭാരവാഹികളായ എൻ.പി. ശ്യാംകുമാർ, ശ്രീജിത്ത് കെ.
നമ്ബൂതിരി എന്നിവർ പത്ര സമ്മേളനത്തില്‍ പരിപാടികൾ വിശദീകരിച്ചു.