
കിടുങ്ങൂർ: ദേവീക്ഷേത്രക്കുളത്തിന്‍റെ സംരക്ഷണ മതില്‍ ഇടിഞ്ഞു വീണു.
സമീപത്തെ ഉപദേശക സമിതി ഓഫീസിന്‍റെ വരാന്തയും ഇടിഞ്ഞ് കുളത്തില്‍ വീണു.
കുളത്തിനോട് ചേർന്നുള്ള കെട്ടിടത്തിന് വിള്ളലുള്ളതിനാല്‍ ഉപദേശക സമിതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസിലേക്ക് പ്രവേശിക്കാൻ കഴിയാതായി. കുളത്തില്‍ 15 അടിയോളം താഴ്ചയില്‍
വെള്ളമുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.30ാടെയായിരുന്നു അപകടം