കിടങ്ങൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വ്യാപാരി മരിച്ചു

കിടങ്ങൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വ്യാപാരി മരിച്ചു

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍: കിടങ്ങൂര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ ഒരു മരണം. പ്രമുഖ വ്യാപാരി കട്ടച്ചിറ കവല ഊന്നുകല്ലുംതൊട്ടിയില്‍ ഒ.എം തോമസ് – 78 ആണ് മരിച്ചത്.

കിടങ്ങൂര്‍ ഹൈവേയ്ക്ക് സമീപം കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം പിന്നീട്. ഭാര്യ: വല്‍സമ്മ. മക്കള്‍: സിജു, സിമി, സ്മിത.