
ഉണ്ണി മുകുന്ദനും ജയരാജും വീണ്ടും ഒന്നിക്കുന്നു..! ” കാഥികൻ “ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..!
സ്വന്തം ലേഖകൻ
മുകേഷ്,ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കാഥികൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു.
എഡിറ്റർ-വിപിൻ വിശ്വകർമ്മ.
പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം,
ആർട്ട്-മജീഷ് ചേർത്തല,മേക്കപ്പ്- ലിബിൻ മോഹനൻ,
കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാർ,സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്,
സ്റ്റിൽസ്-ജയപ്രകാശ്,
ഡിസൈൻ-എസ്കെഡി ഫാക്‌ടറി, മെയ് 26-ന് “കാഥികൻ ” പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എ എസ് ദിനേശ്.
Third Eye News Live
0
Tags :