
സ്വന്തം ലേഖിക
കോട്ടയം: കെജിഎൻ ജില്ലാ പ്രസിഡന്റായി മാത്യു ജെയിംസിനെയും, സെക്രട്ടറിയായി കെ ആർ രാജേഷിനെയും കോട്ടയത്ത് നടന്ന ജില്ലാ സമ്മേളനം തെരെഞ്ഞെടുത്തു.
ജെ രതീഷ് ബാബുവാണ് ട്രെഷറർ. വി ഡി മായ, ടി എസ് സൂര്യ(വൈസ്.പ്രസിഡന്റുമാർ), എം രാജശ്രീ, പാപ്പ ഹെൻട്രി (ജോ.സെക്രട്ടറിമാർ), എന്നിവരാണ് മറ്റ് ഭാരവാഹികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
29 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരെഞ്ഞെടുത്തു. സി സി ജയശ്രീ, കെ വി സിന്ധു എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. 18 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരെഞ്ഞെടുത്തു.