play-sharp-fill
മുണ്ടക്കയം പറത്താനം കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി

മുണ്ടക്കയം പറത്താനം കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി

മുണ്ടക്കയം : പറത്താനം , പത്തേക്കർ , കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി. സംസ്കാരം നാളെ (8/10/2024 ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ :ആനന്ദവല്ലി മക്കൾ : വിനയൻ, വിമോദ്, പരേതനായ വിമൽ, മരുമക്കൾ, അനിജ , രാജേശ്വരി