
തലയോലപറമ്പിൽ കുഴഞ്ഞു വീണു മരിച്ച കെട്ടിട നിർമ്മാണ തൊഴിലാളി പി.പി. ജോസഫിന്റെ സംസ്കാരം ഇന്ന്
തലയോലപ്പറമ്പ്: പണിക്കിടയിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.
വെള്ളൂർ ഇറുമ്പയം പാഴുക്കാലയിൽ പരേതനായ പാപ്പി വർക്കിയുടെ മകൻ പി.പി.
ജോസഫാ(48ജയിസൻ)ണ് മരിച്ചത്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇറുമ്പയം സെൻ്റ് ജോസഫ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചർച്ച് സിമിത്തേരിയിൽ. തലയോലപറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ
വീട്ടിൽ പണിചെയ്യുന്നതിനിടയിലായിരുന്നു ജോസഫ് കുഴഞ്ഞുവീണത്.ഉടൻ സമീപത്തെ
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ :ജിഷ ജോസഫ് തലയോലപ്പറമ്പ് പൊന്നേത്ത് കുടുംബാംഗമാണ്. മക്കൾ: അമൽജിത്ത്, എബിജിത്ത്. മാതാവ്: ഏലിക്കുട്ടി.
Third Eye News Live
0