video
play-sharp-fill

സംസ്ഥാന യുവജനക്ഷേമ ബോർഡും എലിക്കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ കേരോളോത്സവത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി

സംസ്ഥാന യുവജനക്ഷേമ ബോർഡും എലിക്കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ കേരോളോത്സവത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി

Spread the love

സ്വന്തം ലേഖകൻ

എലിക്കുളം: സംസ്ഥാന യുവജനക്ഷേമ ബോർഡും ,എലിക്കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ കേരോളോത്സവത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.പഞ്ചായത്ത് കോൺഫറസ് ഹാളിൽ നടന്ന ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി യു 3 എ മെന്റർ ഡോ:തോമസ്.സി.എബ്രഹാം സമ്മാനവിതരണം നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിഅധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ സൂര്യമോൾ ,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് എന്നിവർ സംസാരിച്ചു.ക്യാഷ് അവാർഡും. ട്രോഫിയും,സർട്ടിഫിക്കേറ്റും ആണ് സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group