യൂത്ത് ഫ്രണ്ട് (എം) ‘മാണിസം കോൺക്ലേവ്’ ഫെബ്രുവരിയിൽ: സെൽഫ് ഡിഫൻസ്, ഡിസാസ്‌റ്റർ മാനേജ്മെന്റ്, യോഗ വിഷയങ്ങളിൽ കെ. എം.മാണി യൂത്ത് ബ്രിഗേഡ് അംഗങ്ങൾക്ക് 30 മണിക്കൂർ പരിശീലനം

Spread the love

കോട്ടയം :കേരള യൂത്ത് ഫ്രണ്ട് : (എം) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15, 16 തീയതികളിൽ മാമ്മൻ മാ പ്പിള ഹാളിൽ ‘മാണിസം യൂത്ത് കോൺക്ലേവ്’ നടത്തും. സെൽഫ്

video
play-sharp-fill

ഡിഫൻസ്, ഡിസാസ്‌റ്റർ മാനേജ്മെന്റ്, യോഗ വിഷയങ്ങളിൽ കെ.

എം.മാണി യൂത്ത് ബ്രിഗേഡ് അംഗങ്ങൾക്ക് 30 മണിക്കൂർ പരിശീലനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺക്ലേവിനോടനുബന്ധിച്ചു നൽകും.

മേയ് 10ന് 5000 യൂത്ത് ബ്രിഗേ ഡ് പ്രവർത്തകരെ സംഘടിപ്പിച്ചു കോട്ടയത്തു നടത്തുന്ന റൂട്ട്

മാർച്ചിന്റെ ട്രയൽ ആയിരിക്കും ഫെബ്രുവ രിയിലെ യൂത്ത് കോൺക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്.