video
play-sharp-fill
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു.

 

കുടയംപടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9ന് വ്യാപാരി ദിനം ആചരിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ബേബി കുടയംപടി പതാക ഉയർത്തി. തുടർന്ന് നടന്ന മീറ്റിങ്ങിൽ ജോണി എൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി സനൽകുമാർ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് വി. ഡി. എന്നിവർ ആശംസാപ്രസംഗം നടത്തി.

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ട്രഷറർ ജീമോദ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ്, റോയി, സന്തോഷ് കുമാർ, കണ്ണൻ തോരണത്ത്, പ്രസാദ് മാത, കുട്ടൻ മാത, റെജി കുമാർ, രാജൻ, വനിത വിങ്ങ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മിറ്റിയിൽ നിന്ന് പ്രസിഡന്റ് അംബികാ ബാലകൃഷ്ണനും, കമ്മിറ്റി മെമ്പർ ബിനുമോളും പങ്കെടുത്തു