video
play-sharp-fill
കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്ര മന്ത്രി സഭയിലേക്ക്

കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്ര മന്ത്രി സഭയിലേക്ക്

സ്വന്തംലേഖകൻ

 

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിനും പ്രാതിനിധ്യം. ബി.ജെ.പി നേതാവ് വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും. പ്രധാനമന്ത്രിയുടെ വസതിയിലെത്താൻ ക്ഷണമുണ്ടെന്ന് മുരളീധരൻ തന്നെയാണ് വ്യക്തമക്കിയത്. കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരൻ പ്രതികരിച്ചത്.