
അരീപ്പറമ്പ് :കേരള സ്റ്റേറ്റ് സർ വീസ് പെൻഷനേഴ്സ് അസോ സിയേഷൻ (കെഎസ്എസ് പിഎ) ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്കാരിക വേദിയായ സ്പാർക് സ്നേഹസായാഹ്നം നവവത്സര കൂട്ടായ്മ സംഘടിപ്പിച്ചു.
സ്പാർക് ചെയർമാൻ ഇ.എൻ.ഹർഷകുമാറിന്റെ അധ്യക്ഷതയിൽ കെഎ സ്എസ്‌പിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എസ്.സ ലിം ഉദ്‌ഘാടനം ചെയ്തു.
സം സ്ഥാന കമ്മിറ്റിയംഗങ്ങളായ പി. വി.സുരേന്ദ്രൻ, എം.കെ.ശ്രീരാമചന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.വിജയൻ, സ്പാർക് കൺവീനർ കെ.എം.ബാലേന്ദ്രൻ, ആശ്രയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരവാഹികളായ പി.എം.മത്തായി, ഡോ. എം.സി.സി റിയക്, എന്നിവർ പ്രസംഗിച്ചു. തുടർന്നു വിവിധ കലാപരിപാടികളും നടന്നു. എ.ജെ.ദേവസ്യ, സണ്ണി മൈക്കിൾ, മുഹമ്മദ് അൻസാരി,
എം.പി.ഗോപാലകൃഷ്ണൻ നായർ, അൻസാരി ബാപ്പു. സനൽകുമാർ, കോട്ടയം ബാബു രാജ്, പി.സി.തോമസ്, പി.എ.മാണി എന്നിവർ നേതൃത്വം നൽകി