
കോട്ടയം : ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു.

ലൈബ്രറി പ്രസിഡൻ് സിബി മോൻ ഇ എൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ ഉദ്ഘടാനം ചെയ്തു.

ഡോ. എം ജി ബാബുജി മുഖ്യപ്രഭാഷണം നടത്തി, മാത്യു പോൾ, അജിത്ത് ടി ചിറയിൽ , അജിത്ത് കുമാർ ( KPA ജില്ലാ പ്രസിഡൻ്റ്) തുടങ്ങിയവർ ആശംസകൾ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിന് ലൈബ്രറി സെക്രട്ടറി സലിംകുമാർ സ്വാഗതവും ലൈബ്രറി കമ്മറ്റി അംഗം ക്ഷേമ കൃതജ്ഞതയും രേഖപ്പെടുത്തി.




