കേരള എൻജിഒ യൂണിയൻ കുമരകം യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു;ഏരിയ സമ്മേളനം 2025 ഫെബ്രുവരി 8 ശനിയാഴ്ച്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ വച്ച് നടത്തും.

Spread the love

കോട്ടയം: കേരള എൻജിഒ യൂണിയന്റെ കോട്ടയം ടൗൺ ഏരിയയുടെ കുമരകം യൂണിറ്റ് പുതിയ

ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് നിജിത് ഒ.ബി, വൈസ് പ്രസിഡന്റ് അഞ്ജിത

എസ്.എൽ, സെക്രട്ടറി ഷൈലമ്മ കെ.ടി, ജോയിന്റ് സെക്രട്ടറി വേണുക്കുട്ടൻ പി.ജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

ഏരിയ സമ്മേളനം 2025 ഫെബ്രുവരി 8 ശനിയാഴ്ച്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ വച്ച് നടത്തും