കേരള കാർഷിക സർവ്വകലാശാല കാർഷിക വിദ്യാഭ്യാസ സെമിനാർ 23ന് : കോട്ടയം സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിൽ

Spread the love

 

കോട്ടയം : കേരള കാർഷിക സർവകലാശാലയുടെ 20 പുതു തലമുറ കോഴ്സുകളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തികൊണ്ട് കാർഷിക വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.

video
play-sharp-fill

ജൂൺ 23 (ഞായർ) രാവിലെ 9.30 മുതൽ കോട്ടയം സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിലാണ് സെമിനാർ നടക്കുക.

പ്രമുഖ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ടി.പി സേതുമാധവൻ ക്ലാസ്സുകൾ നയിക്കും. തദവസരത്തിൽ കോഴ്‌സുകൾക്കായുള്ള സ്പോട്ട് രെജിസ്ട്രേഷൻ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2 ഡോക്ടറൽ പ്രോഗ്രാമുകൾ, 2 ഇന്റെഗ്രേറ്റഡ് എം.എസ്.സി, 6 എം.എസ്.സി, 7 പി.ജി ഡിപ്ലോമ, 1 ബി.എസ്.സി, 3ഡിപ്ലോമ പ്രോഗാമുകൾ എന്നിവയാണ് കാർഷിക സർവകലാശാല നൽകുന്ന കോഴ്സുകൾ.