
കേരള ജേർണലിസ്റ് യൂണിയൻ വൈക്കം, തലയോലപ്പറമ്പ്, മേഖല കൺവെൻഷൻ നടത്തി
വൈക്കം:കേരള ജേർണലിസ്റ് യൂണിയൻ വൈക്കം, തലയോലപ്പറമ്പ്, മേഖല കൺവെൻഷൻ സംഘടിപ്പിച്ചു.
മേഖലാ പ്രസിഡൻ്റ് സുഭാഷ് ഗോപി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.അജാമിളൻ
ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയിന്റ് സെക്രട്ടറി സന്തോഷ് ശർമ, ഡി.ഷൈമോൻ, യു. ഉലഹന്നാൻ, തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം
മേഖല ഭാരവാഹികളായി കെ.കെ. ജയകുമാർ ( പ്രസിഡൻറ്) പി.ഡി. സുനിൽകുമാർ ( വൈസ് പ്രസിഡൻ്റ്) പി.
സുമേഷ്കുമാർ (സെക്രട്ടറി) രാജ് മോഹൻ (ജോയിൻറ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Third Eye News Live
0