അഖില കേരള ധീവരസഭ തലയാഴം ശാഖാ പൊതുയോഗവും, അവാർഡ് ദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം: അഖില കേരള ധീവരസഭ 113-ാം നമ്പർ തലയാഴം ശാഖാ പൊതുയോഗവും, അവാർഡ് ദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.

ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എസ്. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ ജില്ലാ സെക്രട്ടറി വി.എം.

ഷാജി പുരസ്കാര വിതരണം നടത്തി. പ്രസിഡന്റ് എൻ.എസ്. സിദ്ധാർത്ഥൻ, സെക്രട്ടറി എൻ.കെ. ലാലപ്പൻ, വൈസ് പ്രസിഡന്റ് വി.ലക്ഷ്മണൻ, ധീവര മഹിളാപ്രസിഡന്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംബിക മോഹനൻ, ജോയിന്റ് സെക്രട്ടറി ബിജു ഷാരോണ്‍ എന്നിവർ പ്രസംഗിച്ചു. ” സാമൂഹിക പുരോഗതിക്ക് സാമ്പത്തിക അച്ചടക്കം” വിഷയത്തില്‍ വൈക്കം എസ്.ഐ കെ.വി.സന്തോഷ് പ്രഭാഷണം നടത്തി.