കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി ജനസമ്പര്‍ക്ക പരിപാടിയും ഫണ്ട് ശേഖരണവും നടത്തി: ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.

Spread the love

പായിപ്പാട്: കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി ജനസമ്പര്‍ക്ക

പരിപാടിയും ഫണ്ട് ശേഖരണവും നടത്തി. ഉന്നതാധികാരസമിതിയംഗം വി.ജെ.
ലാലി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് ജോഷി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി ജോര്‍ജുകുട്ടി മാപ്പിളശേരി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം

പ്രസിഡന്‍റ് മാത്തുക്കുട്ടി പ്ലാത്താനം, സിബി ചാമക്കാല, കുര്യന്‍ തൂമ്പുങ്കല്‍,

സെബാസ്റ്റ്യന്‍ സ്രാങ്കല്‍, ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.