തദേശ തെരഞ്ഞെടുപ്പിൽ സി പി എം വേണ്ടത്ര പിന്തുണ നൽകിയില്ലന്ന് കേരളാ കോൺഗ്രസ് എം പ്രതിനിധികൾ: വോട്ട് മറിച്ചു കുത്തിയെന്നും വടക്കൻ ജില്ലകളിൽ പരാതി

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വേണ്ടവിധത്തിൽ സീറ്റും വോട്ടും പിന്തുണയും നല്കിയില്ലെന്ന് കേരള കോണ്ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയില് വിമര്ശനം.

video
play-sharp-fill

വടക്കന് ജില്ലകളില്നിന്നുള്ള പ്രതിനിധികളാണ് സിപിഎമ്മില്നിന്നുണ്ടായ ദുരനുഭവങ്ങള് നിരത്തിയത്.

പ്രചാരണത്തില് സഹകരിച്ചില്ല, വോട്ട് മറിച്ചുകുത്തി തുടങ്ങി വിമര്ശനങ്ങളുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാറിലെ കുടിയേറ്റ കര്ഷകര്ക്ക് താഴേത്തട്ടില് സിപിഎമ്മിനൊപ്പം പ്രവര്ത്തിക്കുന്നതിലെ അതൃപ്തി തുറന്നടിച്ചു.