
തിരുവനന്തപുരം:: കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ മാണി. ജയവും പരാജയവും നോക്കി മുന്നണി മാറാനില്ല.
യു ഡി എഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എല്‍ ഡി എഫിലേക്കെന്ന രാഷ്ട്രീയ തീരുമാനം എടുത്തത് . ആ രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ചു നിൽക്കും .
ബി ജെ പിയോ മറ്റേതെങ്കിലും മുന്നണിയോ ഇത് വരെ സമീപിച്ചിട്ടില്ല . കോട്ടയത്തെ തോൽവി ചർച്ച ചെയ്തിട്ടില്ല. രാജ്യസഭാ സീറ്റ് സംബന്ധിച്ച് സി പി എം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യസഭാ സീറ്റ് എന്നാല്‍ രാജ്യസഭാ സീറ്റ് തന്നെയാണെന്നും പകരം മറ്റൊരു പദവി എന്ന ചര്‍ച്ച ഇല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ജോസ് കെ മാണി തിരുവനന്തപുരത്ത് പറഞ്ഞു.