കേരള കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസംഗമം ഇന്ന് വൈകുന്നേരം അഞ്ചിന് കറിക്കാട്ടൂര്‍ കവലയില്‍ നടക്കും: സമ്മേളനത്തിനു മുന്നോടിയായി വാഹനറാലി മണിമല മൂങ്ങാനിയില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.

Spread the love

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസംഗമം ഇന്ന് (രണ്ടിന് ) വൈകുന്നേരം അഞ്ചിന് കറിക്കാട്ടൂര്‍ കവലയില്‍ നടക്കും.

വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്‍റ് ജയിസണ്‍ ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്‍റ് സി.വി. തോമസുട്ടി, ഉന്നതാധികാരസമിതി

അംഗങ്ങളായ തോമസ് കുന്നപ്പള്ളി, ടോമി ഡൊമിനിക്, പി.സി. മാത്യു, അജിത് മുതിരമല, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിലാഷ് ചുഴികുന്നേല്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമല മണ്ഡലം പ്രസിഡന്‍റ് ജേക്കബ് തോമസ് തീമ്പലങ്ങാട്ട് എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തിനു മുന്നോടിയായി വാഹനറാലി മണിമല മൂങ്ങാനിയില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.