കുമരകം: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി യുടെ 42മത് സംസ്ഥാന സമ്മേളനം 17.5.2025 ശനിയാഴ്ച രാവിലെ 10. മണിക്ക് കുമരകം RARS ൽ വച്ച് നടത്തപ്പെടുന്നു.
കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്യും. മുൻ
ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, സംഘടന സംസ്ഥാന പ്രസിഡണ്ട് തമ്പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണാടൻ, ഐഎൻടിയി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ, ഡിസിസി പ്രസിഡണ്ട്
നാട്ടകം സുരേഷ് ,ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ്, ഡിസിസി വൈസ്
പ്രസിഡണ്ട് അഡ്വ : ജി ഗോപകുമാർ ഉൾപ്പെടെ സംസ്ഥാനത്തെയും ജില്ലയിലെയും
കുമരകത്തെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.