
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ നിർണായകമായ സെനറ്റ് യോഗം ഇന്ന് ചേരും. രാവിലെ 8:30-ന് സർവകലാശാല ആസ്ഥാനത്ത് വെച്ചാണ് യോഗം നടക്കുക.
സുപ്രധാനമായ വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന യോഗമായതിനാല്‍ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.
നേരത്തെ നവംബർ ഒന്നാം തീയതി നിശ്ചയിച്ചിരുന്ന യോഗം നിയമസഭാ സമ്മേളനം കാരണം മാറ്റിവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



