കേരളാ ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ്‌സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഗിരീഷ് പി.ബി പ്രസിഡൻ്റ്
Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ്‌സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ(കെ.ടി.ജി.ഡബ്യു.എ)കോട്ടയം മേഖലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
സഫറുള്ള ചേരിക്കൽ(രക്ഷാധികാരി),ഗിരീഷ് പി.ബി.(പ്രസിഡന്റ്),എബിൻ ജോസ്‌പോൾ(സെക്രട്ടറി),സാജു തോമസ്(ട്രഷറർ),ഒ.വി. ജേക്കബ്(വൈസ് പ്രസിഡന്റ്),സാലിക്(ജോയിന്റ് സെക്രട്ടറി)

സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് മുണ്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ഹോട്ടൽ അർക്കാഡിയയിൽ ചേർന്ന സമ്മേളനം സംസ്ഥാന കോർഡിനേറ്റർ റോജ യഹിയഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് ജോർജ്ജ് കൂടല്ലി,സെക്രട്ടറി നിയാസ് വെള്ളു പറന്പിൽ,സതീഷ് വലിയ വീടൻ,നവാബ് ജാൻ,എം.ബി. അമീൻഷാ,റോബി പുതുക്കേരിയിൽ,സിയാദ് വിസ്മയ,എബി,പിപ്പു ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group