കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വി ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’ മികച്ച നോവല്‍; മുഴക്കം മികച്ച ചെറുകഥ
സ്വന്തം ലേഖിക
തിരുവനന്തപുരം: 2022ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തിയാണ് മികച്ച നോവല്‍.
പി.എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.ജി ഉണ്ണികൃഷ്ണന്റെ കടലാസ് വിദ്യക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഡോ.എം.എം ബഷീര്‍, എൻ പ്രഭാകരൻ എന്നിവര്‍ക്കാണ് ഇത്തവണത്തെ അക്കാദമി ഫെല്ലോഷിപ്പ്.
ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ക്കാണ് ഹാകസസാഹിത്യത്തിനുള്ള പുരസ്‌കാരം. വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ബോദ്‌ലേറിലൂടെ വി.രവികുമാറിനും ലഭിച്ചു.
Third Eye News Live
0