സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷൃം….? എന്നാൽ നിങ്ങൾക്കും ഉടൻ തന്നെ അപേക്ഷിക്കാം; വിശദ വിവരങ്ങൾ അറിയാം
സ്വന്തം ലേഖിക
കോട്ടയം: ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം….?
എന്നാൽ നിങ്ങൾക്കും അത് സ്വന്തമാക്കാൻ സമയമായി. സർക്കാർ ജോലിയെ കുറിച്ചുള്ള വിശദവിവരങ്ങളും വിവിധ തസ്തികകളും അറിയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറല്‍ – മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യുവര്‍), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, ഹെല്‍ത്ത് സര്‍വീസസ്, മോട്ടോര്‍ മെക്കാനിക്/സ്റ്റോര്‍ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടര്‍, ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിര്‍ത്താഡ്സ്, കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാര്‍ട്ട്മെന്റ് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, പാര്‍ടൈം ടെയിലറിങ് ഇന്‍സ്ട്രക്റ്റര്‍, സോഷ്യല്‍ ജസ്റ്റിസ്, ജൂനിയര്‍ അസിസ്റ്റന്റ് കാഷ്യര്‍/ടൈം കീപ്പര്‍/അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ (മീഡിയം/ഹെവി പാസഞ്ചര്‍/ ഗുഡ്സ് വെഹിക്കിള്‍), കേരള സിറാമിക്സ്, ചീഫ് സ്റ്റോര്‍കീപ്പര്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്.
സ്പെഷല്‍ റിക്രൂട്ട്മെന്റ് – ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍)- മാത്തമാറ്റിക്സ് ( ST), മെഷീനിസ്റ്റ് (SC/ST) ഗ്രൗണ്ട് വാട്ടര്‍; ബോട്ട് ലാസ്കര്‍ (ST), കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്; ഫാര്‍മസിസ്റ്റ് ഗ്രേഡ്- 2 (ST) ഹോമിയോപ്പതി; എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)- (ST) എജ്യൂക്കേഷന്‍.
എന്‍.സി.എ. റിക്രൂട്ട്മെന്റ് – അസിസ്റ്റന്റ് പ്രൊഫസര്‍- അറബിക് (SC/ST), മാത്തമാറ്റിക്സ് (S.T, SCCC), ഉറുദു (SC) കോളെജ് വിദ്യാഭ്യാസ വകുപ്പ്; അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ST), ഹെല്‍ത്ത് സര്‍വീസസ്; വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (ST), എല്‍.ഡി ടൈപ്പിസ്റ്റ് (മുസ്ലിം), ഫോര്‍മാന്‍ (വുഡ് വര്‍ക്ക് ഷോപ്പ്)- (ETB), സിഡ്കോ, ഹൈസ്കൂള്‍ ടീച്ചര്‍- അറബിക് (ETB/SC/ST/LX/AI/V/D/HN), മാത്തമാറ്റിക്സ്- കന്നഡ (SC/M/HN); ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് -യു.പി.എസ്- (OBC/HN/SC/ST/SCCC/D), LPS- CST/SC); ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (D/4N), ഫാര്‍മസിസ്റ്റ് ഹോമിയോ (ST/SCCC/D/HN/ST), പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍- അറബിക് (SC/ST), ഉറുദു (LC/A1), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ യു. പി. എസ്. അറബിക് (SC), പാര്‍ട്ടൈം ജൂനിയര്‍ അറബിക് എല്‍.പി.എസ്. (SC), ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് വിമുക്ത ഭടന്മാര്‍ (CS/ST/M/D/SIUCN/SCCC).