കേരള പൂജാ ബംബർ നറുക്കെടുപ്പ്; ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ JC253199. കാസർഗോഡിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം

Spread the love

സ്വന്തം ലേഖകൻ

കേരള പൂജ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ JC253199. കാസർഗോഡിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

12 കോടി രൂപയാണ് ഒന്നാം സമ്മാനം . ഒരു കോടിയുടെ രണ്ടാം സമ്മാനം നാലുപേർക്ക്. JD504106 , JC 748835 ,  JC 293247  , JC 781889  എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാസർഗോട്ട് ഏജന്റ് മേരിക്കുട്ടി ജോജോ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം