യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം: യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ മുണ്ടക്കയം പോലീസിന്റെ പിടിയിലായി.ഇടക്കുന്നം ഷിഹാബ് (42) ആണ് പിടിയിലായത്.

ഈരാറ്റുപേട്ട സ്വദേശി അജ്മലിനെയാണ് പ്രതികൾ ആക്രമിച്ചത്.മുണ്ടക്കയത്ത് പോലീസ് പരിശോധനയിൽ ഓട്ടോറിക്ഷ തടഞ്ഞപ്പോൾ പ്രതികൾ ഇറങ്ങി ഓടുകയായിരുന്നു.