video
play-sharp-fill

‘ദിസ് ഈസ് റോങ്’..! ഫുട്പാത്ത്  കാല്‍നട യാത്രക്കാര്‍ക്കുള്ളത് …! ക്ഷമയും സഹിഷ്ണുതയുമാണ് നിരത്തിലെ മര്യാദ..! ഫുട്പാത്ത് കൈയേറി ബൈക്ക് ഓടിക്കുന്നത് നിയമവിരുമെന്ന് കേരള പൊലീസ്

‘ദിസ് ഈസ് റോങ്’..! ഫുട്പാത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ളത് …! ക്ഷമയും സഹിഷ്ണുതയുമാണ് നിരത്തിലെ മര്യാദ..! ഫുട്പാത്ത് കൈയേറി ബൈക്ക് ഓടിക്കുന്നത് നിയമവിരുമെന്ന് കേരള പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫുട്പാത്ത് കൈയേറി ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ കേരള പൊലീസ്. ഫുട്പാത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ളതാണെന്നും ബൈക്ക് ഓടിക്കുന്നത് നിയമവിരുദ്ധമാണെന്നും വീഡിയോ സഹിതമുള്ള കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫുട്പാത്ത് കൈയേറി നിയമവിരുദ്ധമായി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് ഉദാഹരണമായി കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പ്: മറ്റുള്ളവര്‍ ട്രാഫിക് ബ്ലോക്കില്‍ ക്ഷമയോടെ കാത്തുനില്‍ക്കുമ്പോള്‍ ഫുട് പാത്ത് കൈയേറി ബൈക്ക് ഓടിച്ചുപോകുന്ന ചില കുബുദ്ധിക്കാരെ നമ്മള്‍ കാണാറുണ്ട്. ഒരാള്‍ അങ്ങനെ ഓടിച്ചുപോകുന്നത് കാണുമ്പോള്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്കും ആ പ്രവണത ഉണ്ടാകുന്നു.

കാല്‍നടയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ഷമയും സഹിഷ്ണുതയുമാണ് നിരത്തിലെ മര്യാദ. ഫുട് പാത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ളതാണ്.

https://fb.watch/khTRPcl5_l/?mibextid=RUbZ1f

Tags :