കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി വി.ജി.രവീന്ദ്രനാഥിനെയും ജനറൽ സെക്രട്ടറിയായി ഡി കെ പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു

Spread the love

തിരുവനന്തപുരം: കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റായി  വി.ജി.രവീന്ദ്രനാഥിനെയും ജനറൽ സെക്രട്ടറിയായി ഡി കെ പൃഥ്വിരാജിനെയും വൈസ് പ്രസിന്റായി ഉമേഷ് എ, ജോയിൻ സെക്രട്ടറിയായി സന്തോഷ് കുമാർ ജെ, ട്രഷററായി മധു ബാബു എന്നിവരെയും തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട വി ജി രവീന്ദ്രനാഥ് കൊച്ചിൻ എയർപോർട്ടിലെ സുരക്ഷാ ചുമതലയുള്ള അഡീഷണൽ എസ് പിയും ആലപ്പുഴ സ്വദേശിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group