
അടുത്ത വീട്ടിലെ യുവാവിൻ്റെ ആദ്യരാത്രി കാണാന്‍ വീടിന് മുകളിൽ ഏണി വച്ച് കയറി; ഒളിച്ചിരിക്കുന്നതിനിടെ ഉറങ്ങിപ്പോയ യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി; കൂര്‍ക്കം വലി കേട്ട് വീട്ടുകാര്‍ കൈയ്യോടെ പൊക്കി ; വീഡിയോ കാണാം
സ്വന്തം ലേഖകന്‍
പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച് വീടിന് മുകളില്‍ കയറിയ യുവാവ് പിടിയില്‍. പയ്യന്നൂരാണ് സംഭവം. പാലക്കാട് നടന്ന വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വധൂവരന്മാര്‍ വീട്ടില്‍ എത്തും മുന്‍പേ യുവാവ് ഏണി സംഘടിപ്പിച്ച് വെയ്ക്കുകയായിരുന്നു. രാത്രി 10ന് തന്നെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ഇയാള്‍ വീട്ടിലെത്തി മുന്‍കൂറായി നിര്‍ദേശം നല്‍കിയാതായും പറയപ്പെടുന്നു. വീഡിയോ കാണാം –
എന്നാല്‍ ദമ്പതികള്‍ എത്താന്‍ വൈകിയതാണ് ഇയാളെ കുടുക്കിയത്. ഒളിച്ചിരുന്ന ഇയാള്‍ ഉറങ്ങിപ്പോയി. ദമ്പതികള്‍ റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു. കൂര്‍ക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ ഒളിച്ചിരുന്ന യുവാവിനെ കണ്ടു. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് യുവാവിനെ പിടിച്ചേല്‍പ്പിച്ചു. പോലീസെത്തിയ ശേഷം വീടിന് മുകളില്‍ കയറാനുപയോഗിച്ച ഏണി തന്നെ ഇറങ്ങാനും വച്ചുകൊടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
