കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ഐക്യദാർഢ്യ ധർണ നടത്തി.
ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചാണ് ധർണ നടത്തിയത്. സമരം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജി രാജൻ അദ്ധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ്, സെക്രട്ടറി മാത്യു ജോസഫ്, ജോ.സെക്രട്ടറി പി.കെ തമ്പി, കെ.ടി പവിത്രൻ, പി.ആർ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0