മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു;കോട്ടയം ജില്ലയില്‍ 15 പേര്‍ പുരസ്കാരത്തിന് അർഹരായി

Spread the love

കോട്ടയം :മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.കോട്ടയം ജില്ലയില്‍നിന്നു 15 പോലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി.

തോമസ് ജോസഫ് (സബ് ഇന്‍സ്‌പെക്ടര്‍, എസ്‌എച്ച്‌ഒ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് യൂണിറ്റ് ചങ്ങനാശേരി), ടി.സി. സജീഷ് (സബ് ഇന്‍സ്‌പെക്ടര്‍ പാലാ പോലീസ് സ്റ്റേഷന്‍), കെ.എന്‍. ശ്രീലതാമ്മാള്‍ (എഎസ്‌ഐ കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍), വി. സെയിന്‍ (എഎസ്‌ഐ എസ്പി ഓഫീസ് കോട്ടയം), ജി.സി. തുളസി (എഎസ്‌ഐ അയര്‍കുന്നം പോലീസ് സ്റ്റേഷന്‍),

എസ്. കൃഷ്ണ കിഷോര്‍ (എഎസ്‌ഐ നര്‍കോട്ടിക് സെല്‍ കോട്ടയം), സി.കെ. നവീന്‍ (എഎസ്‌ഐ ജില്ലാ ക്രൈം ബ്രാഞ്ച്), ആന്‍റണി സെബാസ്റ്റ്യന്‍ (എസ്‌ഐ ചങ്ങനാശേരി പോലീസ് സ്റ്റേഷന്‍), ആര്‍. അനില്‍ വര്‍മ (എസ്‌സിപിഒ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് യൂണിറ്റ് ചങ്ങനാശേരി),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.കെ. രാജേഷ് കുമാര്‍ (എസ്‌സിപിഒ തലയോലപ്പറമ്ബ് പോലീസ് സ്റ്റേഷന്‍), ജോര്‍ജ് ജേക്കബ് (എസ് സിപിഒ കമ്ബ്യൂട്ടര്‍ സെല്‍ കോട്ടയം), ബിജു വിശ്വനാഥ് (എസ് സിപിഒ ഡിസിആര്‍ബി കോട്ടയം), പ്രവീണ്‍ പി. നായര്‍ (എസ്‌സിപിഒ ഡിഎച്ച്‌ഒ കോട്ടയം), ശ്യാം എസ്. നായര്‍ (എസ്‌സിപിഒ സ്‌പെഷല്‍ ബ്രാഞ്ച് കോട്ടയം), പി.എ. സാബു (ഫോറന്‍സിക് സര്‍ജന്‍ ഓഫീസ് സബ് ഇന്‍സ്‌പെക്ടര്‍ (ഡിവിഐആര്‍) എംസിഎച്ച്‌ കോട്ടയം).