സംസ്ഥാനത്ത് ഒൻപത് ഇൻസ്‌പെക്ടർക്ക് ഡിവൈഎസ്പിമാരായി പ്രൊമോഷൻ നൽകി ; 114 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി ; കോട്ടയത്തേയ്ക്ക് മുരളി എം കെയും പാലായിലേക്ക് സദൻ കെ യും ചങ്ങനാശ്ശേരിയിലേയ്ക്ക് സജി മാർക്കോസും  ഡി വൈ എസ് പിമാരായി എത്തും ; ഡി വൈ എസ് പിമാരുടെ സ്ഥലമാറ്റത്തിന്റെ വിശദ പട്ടിക താഴെ വായിക്കാം 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

സംസ്ഥാനത്ത് ഒൻപത് ഇൻസ്‌പെക്ടർക്ക് ഡിവൈഎസ്പിമാരായി പ്രൊമോഷൻ നൽകി. 114 ഡി വൈഎസ്പിമാരെ സ്ഥലം മാറ്റി.

കോട്ടയത്തേയ്ക്ക് മുരളി എം കെയും പാലായിലേക്ക് സദൻ കെ യും ചങ്ങനാശ്ശേരിയിലേയ്ക്ക് സജി മാർക്കോസും  ഡിവൈഎസ്പിമാരായി എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ്  സംസ്ഥാനത്തെ 114 ഡി വൈ എസ് പിമാരെ സ്ഥലം മാറ്റി നിയമിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്.

കോട്ടയത്ത് നിന്ന് അനീഷ് കെ ജി  അമ്പലപ്പുഴയിലേയ്ക്കും പാലായിൽ നിന്ന് എ ജെ തോമസ് മൂവാറ്റുപുഴയിലേയ്ക്കും സ്ഥലം മാറും. കട്ടപ്പനയിൽ നിന്ന് നിഷാദ് മോൻ വി എ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് കൊച്ചി സിറ്റിയിലേയ്ക്കും എറണാകുളം വിജിലൻസിൽ നിന്ന് ബാബുക്കുട്ടനെ സൈബർ സിറ്റി കഴക്കൂട്ടത്തേയ്ക്കും സ്ഥലം മാറ്റി.

കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് സാജു വർഗ്ഗിസിനെ ഇടുക്കിയിലേയ്ക്കും സ്ഥലം മാറ്റി.