video
play-sharp-fill

കോട്ടയത്ത് വി എൻ വാസവൻ, വി ശിവൻകുട്ടിക്ക് തിരുവനന്തപുരം, വീണ ജോർജിന് പത്തനംതിട്ട; മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം; ജില്ലകളും ചുമതലയുള്ള മന്ത്രിമാരും ആരൊക്കെയെന്നറിയാം:-

Spread the love

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം ജില്ലയുടെയും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കണ്ണൂരിൻ്റെയും വീണ ജോർജിന് പത്തനംതിട്ടയുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്.

മറ്റുജില്ലകളും ചുമതലയുള്ള മന്ത്രിമാരും ആരൊക്കെയെന്നറിയാം:-

തിരുവനന്തപുരം – വി. ശിവൻകുട്ടി
കൊല്ലം – കെ.എൻ. ബാലഗോപാൽ
പത്തനംതിട്ട – വീണ ജോർജ്
ആലപ്പുഴ – പി. പ്രസാദ്
കോട്ടയം – വി.എൻ. വാസവൻ
ഇടുക്കി – റോഷി അഗസ്റ്റിൻ
എറണാകുളം – പി. രാജീവ്
തൃശൂർ – കെ. രാജൻ
പാലക്കാട് – കെ. കൃഷ്ണൻകുട്ടി
മലപ്പുറം – വി. അബ്‌ദുറഹ്‌മാൻ
കോഴിക്കോട് – പി.എ. മുഹമ്മദ് റിയാസ്
വയനാട് – ഒ.ആർ. കേളു
കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി
കാസർകോട് -എ.കെ. ശശീന്ദ്രൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group