
കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ വമ്പൻ മാറ്റം! ഇന്ന് മുതൽ എല്ലാ വെള്ളിയാഴ്ചയും നിർമൽ ഭാഗ്യക്കുറിക്ക് പകരം വിപണിയിൽ എത്തുക ‘സുവർണ്ണ കേരളം’ ഭാഗ്യക്കുറി ; മാത്രമല്ല, ഇനിയുള്ള എല്ലാ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനവും ‘ഒരു കോടി’ ആയിരിക്കും ; മറ്റ് സമ്മാനങ്ങളിലും മാറ്റം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ വമ്പൻ മാറ്റം. ഇന്ന് മുതൽ എല്ലാ വെള്ളിയാഴ്ചയും നിർമൽ ഭാഗ്യക്കുറിക്ക് പകരമായി സുവർണ കേരളം ഭാഗ്യക്കുറയാണ് വിപണിയിൽ എത്തുന്നത്.
ഇന്ന് സുവർണ കേരളത്തിൻ്റെ ആദ്യത്തെ നറുക്കെടുപ്പാണ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടന്നത്.
ഇതു മാത്രമല്ല ഇനിയുള്ള എല്ലാ ലോട്ടറി ടിക്കറ്റിൻ്റെ ഒന്നാം സമ്മാനവും 1 കോടിയായിരിക്കും. മറ്റു സമ്മാനങ്ങളിലും മാറ്റമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 രൂപാ വിലയുള്ള സുവർണ കേരളം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 25 ലക്ഷവുമാണ്
Third Eye News Live
0