
സ്വന്തം ലേഖകൻ
കോട്ടയം : കേരള ഹോട്ടൽആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറവിലങ്ങാട് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി കുര്യൻ നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, എം എൻ ബാബു, വി ടി ഹരിഹരൻ, സിൻസി മാത്യു,മുഹമ്മദ് ഷെരീഫ്,ഷാജി ചിറ്റാട്ട്,ആർ.സി നായർ,സി ടി സുകുമാരൻ നായർ,ടി സി അൻസാരി, ഷാഹുൽഹമീദ്, ജേക്കബ് ജോൺ, ജോസഫ് എൻ വി, വേണുഗോപാലൻ നായർതുടങ്ങിയവർ പ്രസംഗിച്ചു.പ്രസിഡണ്ടായി രതീഷ് കുമാർ സെക്രട്ടറിയായി ജോസഫ്,ട്രഷററായി റെജിഎന്നിവരടങ്ങിയ അടങ്ങിയ 10 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group